പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഎം പിബി അംഗം എ. വിജയരാഘവൻ. ഒരുപ്രദേശത്ത് ചെന്നാൽ എങ്ങനെയാണ് ജാതിയും മതവും നോക്കി വീടുകൾ കയറുക. തൃക്കാക്കരയിൽ ജോ ജോസഫിന് ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും എ വിജയരാഘവൻ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.