മഹാരാഷ്ട്രയിലെ മഹാ നാടകത്തിന് അവസാനമായില്ല. എംഎൽഎമാർ തിരികെ വന്നാൽ മഹാ വികാസ് അഘാടിയിൽ നിന്ന് പിൻമാറാം എന്ന ശിവസേനയുടെ അറ്റകൈ പ്രയോഗത്തിലും വിമതർ വീണില്ല. ഏറെ വൈകിപ്പോയെന്നാണ് ഏക്നാഥ് ഷിൻഡേയുടെ പ്രതികരണം. പതിനഞ്ച് എംഎൽഎമാർ മാത്രമാണ് ഉദ്ദവ് താക്കറേക്ക് ഒപ്പമുള്ളത്.ഉദ്ദവ് താക്കറേ ബിജെപിക്ക് മുന്നിൽ കീഴടങ്ങുമോ. അതോ ഇനിയും അങ്കത്തിന് ബാല്യമുണ്ടോ?