നെട്ടയകോണം സ്വദേശി ഭുവനചന്ദ്രനാണ് വയറിൽ ചവിട്ടേറ്റതിനെതുടർന്ന് മരിച്ചത്. ആക്രിക്കാരനാണ് ചവിട്ടിയതെന്ന് പോലീസ്.ഇയാൾക്കായി അന്വേഷണം നടക്കുകയാണ്