കുഞ്ഞന്‍ തവളയുടെ ദു:ഖം

ഒരിടത്തൊരു കുഞ്ഞന്‍ തവള താമസിക്കുന്നുണ്ടായിരുന്നു. അവനൊരു ദു:ഖമുണ്ടായിരുന്നു. താനൊരു തവളയായി ജനിച്ചല്ലോ എന്നതായിരുന്നു അവന്റെ ദു:ഖം. എന്നിട്ടെന്തുണ്ടായി?