ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണവകാശം അംബാനിയുടെ ജിയോ സിനിമയ്ക്കാണ്. ആപ്പിലും വെബ്സൈറ്റിലും ലൈവായി കളി കാണാമെന്ന്അംബാനി പറഞ്ഞു. നെറ്റ് ഓഫറും എടുത്ത് നമ്മൾ കാത്തിരുന്നു. ഒരു ഒന്നൊന്നര കാത്തിരിപ്പ്.