സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ| Mathrubhumi News

സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്, ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്നുള്ളത് CBI അന്വേഷണത്തിലൂടെ പുറത്ത് വരട്ടേയെന്നും നമ്പി നാരായണൻ പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്നും നമ്പി നാരായണൻ .