ബുറെവി ചുഴലിക്കാറ്റ്; കടലൂരില്‍ വന്‍നാശ നഷ്ടം

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് തീരത്ത് ഇതുവരെ വീശി നാശം വിതച്ചില്ലെങ്കിലും കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളെ ആശങ്കപ്പെടുത്തുകയാണ്. കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി നാല് പേര്‍ മഴക്കെടുതിയില്‍ മരിച്ചു. കടലൂരില്‍ വന്‍ നാശനഷ്ടമാണ് അതിതീവ്ര മഴയെത്തുടര്‍ന്ന് ഉണ്ടായത്.