എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായത്തിനായി സര്‍ക്കാരിനെ സമീപിക്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സുപ്രീം കോടതി പ്രഖ്യാപിച്ച സാമ്പത്തിക സഹായം അനുവദിക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിക്കാന്‍ തീരുമാനം. ഇതിനായി 217 കോടി രൂപ ആവശ്യപ്പെടാനാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം തീരുമാനിച്ചത്.