ഉംറ തീര്‍ത്ഥാടകര്‍ പിന്തുടരേണ്ട അഞ്ച് ഘട്ടങ്ങളുണ്ടെന്ന് സൗദി ഹജജ് മന്ത്രാലയം| Mathrubhumi News
ഉംറ തീര്‍ത്ഥാടകര്‍ പിന്തുടരേണ്ട അഞ്ച് ഘട്ടങ്ങളുണ്ടെന്ന് സൗദി ഹജജ് മന്ത്രാലയം. ആറു മണിക്കൂര്‍ മുമ്പ് എല്ലാ വിദേശ തീര്‍ഥാടകരും മക്കയിലെ ഇനായ സെന്ററിലേക്ക് മാറണമെന്നതാണ് ഇവയില്‍ പ്രധാനപ്പെട്ടത്. തീര്‍ഥാടകര്‍ ഡിജിറ്റല്‍ വളകള്‍ ധരിക്കയും വേണം.