കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം യദ്യൂരപ്പ രാജിവെച്ചു. ഉള്‍പ്പാര്‍ട്ടി കലാപത്തില്‍ ദേശീയ നേതൃത്വവും കൈവിട്ടതോടെയാണ് യദ്യൂരപ്പ പടിയിറങ്ങിയത്.