വിജയ് ദിവസില്‍ പുല്‍വാമയിലെ ധീര ജവാന്മാര്‍ക്ക് പെന്‍സില്‍ കാര്‍വിങ്ങിലൂടെ ആദരമര്‍പ്പിച്ച് യുവാവ്| Mathrubhumi News

പാലക്കാട്: കാര്‍ഗില്‍ വിജയ് ദിവസില്‍ പെന്‍സില്‍ കാര്‍വിങ്ങിലൂടെ സൈനികര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് പാലക്കാട് പുതുശ്ശേരി സ്വദേശി ഹരി കൃഷ്ണന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ പേരുകള്‍ പെന്‍സിലില്‍ കൊത്തി എടുത്തതിന് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഹരികൃഷ്ണനെ അംഗീകരിച്ചു കഴിഞ്ഞു.